വാർത്തകളുടെ പ്രവാഹം തുടർന്നും ജേർണൽ ന്യൂസിലൂടെ

ഈ വാർത്ത ഷെയർ ചെയ്യാം

കഴക്കൂട്ടം : മലയാളത്തിലെ പ്രമുഖ വാർത്താ മാധ്യമമായ ജേർണൽ ന്യൂസ് ഓണ്ലൈനിന്റെ പുതിയ ലോഗോയും അത് ഉൾപ്പെട്ട വെബ്സൈറ്റും ജനപ്രിയ ഗായകൻ മാസ്റ്റർ ദേവനാരായണൻ നിർവഹിച്ചു.ലോഗോയുടെ പ്രകാശനം കന്യാകുമാരി ദേവി ക്ഷേത്ര സന്നിധിയിൽ വച്ചാണ് നടന്നത്.

പുതിയ ലോഗോ ഉൾപ്പെടുത്തിയുള്ള വാർത്തകളുടെ ലോഞ്ചിങ് ന്യൂസ് ഇയർ ദിനമായ ഇന്നും ദേവനാരായണൻ നിർവഹിച്ചു

വാർത്തകളുടെ പ്രവാഹം തുടർന്നും ജേർണൽ ന്യൂസിലൂടെ വായനക്കാരുടെ വിരൽത്തുമ്പിലേക്കെത്തിവാൻ അണിയറപ്രവർത്തകർക്ക് സാധിക്കട്ടെയോയെന്ന് ദേവനാരായണൻ ആശംസിച്ചു.

ഇതുവരെ പ്രിയ വായനക്കാർ നൽകിയ പിൻതുണ തുടർന്നും ജേർണൽ ന്യൂസിനോടൊപ്പം ഉണ്ടാകണമെന്ന് എം ജി മ്യൂസിക് അക്കാദമി പ്രിൻസിപ്പലും ജേർണൽ ന്യൂസ് മാനേജിങ് ഡയറക്ടറുമായ ഐശ്വര്യാ എസ് കുറുപ് ആശംസിച്ചു.

ദേവനാരായണന്റെ മാതാപിതാക്കളായ ഗോപകുമാർ,സൗമ്യ ,ജേർണൽ ന്യൂസ് സി എം ഡി ഉമേഷ് കുമാർ ,ഉദിത് നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!