പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്.

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി: സി.എം.പി ജനറല്‍ സെക്രട്ടറിയായി സി.പി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു.

സെക്രട്ടറിമാരായി സി എ അജീര്‍, സി എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എംപി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണന്‍, കെ എ കുര്യാന്‍, എ നിസാര്‍, കാഞ്ചന മാച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.

എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!