സിനിമ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (sifa AITUC) സംസ്ഥാന സമ്മേളനം
വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും സിനിമ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് sifa,

തിരുവനന്തപുരത്ത് തൈക്കാട് ചിത്തരഞ്ചൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കുറഞ്ഞ തുകക്ക് മെമ്പർഷിപ്പ് നൽകുക, കണ്ണൂർ കാർഡ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടുന്ന എല്ലാ നടപടികളും ഗവൺമെൻറ് തലത്തിൽ സ്വീകരിച്ച് വരുക ആണ് എന്ന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വാഴൂർ സോമൻ എംഎൽഎ പറഞ്ഞു.

സൗത്ത് ഇൻഡ്യൻ ഫിലിം അസ്സോസിയേഷൻ (AITUC) സംസ്ഥാന കമ്മറ്റി പുതിയഭാരവാഹികൾ : പ്രസിഡന്റ് : വാഴൂർ സോമൻ MLA , ജന: സെക്രട്ടറി : ലാൽജി ജോർജ്ജ്, വർക്കിംഗ് പ്രസിഡന്റ് : മീനാങ്കൽ കുമാർ , ട്രഷറർ : അജയഘോഷ്, വൈസ് പ്രസിഡന്റുമാർ : T. രാധാകൃഷ്ണൻ ,ബിനു കരുണാകരൻ, പപ്പൻ പയറ്റുവിള, ഉഷ പയ്യന്നൂർ, പുന്നമൂട് രമേഷ് . സെക്രട്ടറിമാർ: ഗോപൻ സാഗരി, മോഹനൻ പള്ളിക്കൽ, A.G. രാജൻ, ശങ്കർ ആത്മൻ , രാജേഷ് അറപ്പുര.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!