പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

കഴക്കൂട്ടം : കെ.റെയിൽ അട്ടിമറിക്കാൻ കോഴ വാങ്ങിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജി വെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ഡി വൈ എഫ് ഐ കഴക്കൂട്ടം മേഖല കമ്മിറ്റി പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!