News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിനെ 2-1ന് തകര്‍ത്ത് ബംഗളൂരുവിനു ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ ഇന്നത്തെ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവന്നാണ് ബെംഗളൂരു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം കൈപിടിയിലാക്കിയത്. പതിനഞ്ചാം മിനിട്ടില്‍ ബെംഗളൂരു പ്രതിരോധം പിളര്‍ത്തിയ നവോറം മഹേഷ് സിംഗ് വല കുലുക്കി ആദ്യ വെടി പൊട്ടിച്ചു. ആദ്യ ഗോള്‍ വീണതിനു ശേഷം ആര്‍ത്തിരമ്പിയ ബെംഗളൂരു ആറു മിനിട്ടിനുള്ളില്‍ ഗോള്‍ തിരിച്ചടിച്ചു. 21ാം മിനിട്ടില്‍ സുനില്‍ ചേത്രി ബെംഗളൂരുവിന് വേണ്ടി സമനില ഗോള്‍ Read More…

News

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് കോടികള്‍

അബുദാബി: ബിഗ് ടിക്കറ്റ് 256ാം സീരീസ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യകടാക്ഷം മലയാളിക്ക്. ഏകദേശം 34 കോടിയോളം രൂപയാണ് (15 ദശലക്ഷം ദിര്‍ഹം) ഗ്രാന്‍ഡ് സമ്മാനത്തിലൂടെ മലയാളിയായ മുജീബ് തെക്കേമാട്ടേരിക്ക് ലഭിച്ചത്. ഖത്തറില്‍ കഴിഞ്ഞ 8 വര്‍ഷമായി ബാങ്ക് ഓഡിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്ന മുജീബ് തെക്കേമാട്ടേരിക്ക് 098801 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 2 വര്‍ഷമായി മുജീബും കൂട്ടുകാരും സംഘംചേര്‍ന്ന് എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. 12 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഇക്കുറിയും ടിക്കറ്റെടുത്തത്. സമ്മാനം Read More…