തൃശൂർ : ഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് ഈ വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ശ്രീഗുരുവായൂരപ്പൻ്റെ നടയ്ക്കൽ സമർപ്പിച്ചത്. മണ്ഡലതീർത്ഥാടന കാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കുന്നതിനാണ് ഈ നെറ്റിപ്പട്ടം സമർപ്പിച്ചത്. ഇന്നലെ വൈകിട്ട് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം അസി.മാനേജർമാരായ രാമകൃഷ്ണൻ, സുശീല എന്നിവർ സന്നിഹിതരായി.
മായമ്മയ്ക്ക് തുടക്കമായി.
തിരുവനന്തപുരം : നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും തുടർപോരാട്ടത്തിന്റെ യും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി. ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും Read More…
ഒരപാര കല്യാണവിശേഷം.
ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ” ഒരപാര കല്യാണവിശേഷം ” നവംബർ 30 ന് തീയേറ്ററുകളിലെത്തുന്നു. സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭഗത് മാനുവൽ, കൈലാഷ്, Read More…

ആകാശവാണിയുടെ തത്‌സമയ കച്ചേരികൾ ആരംഭിച്ചു.
തൃശൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം ആകാശവാണിയുടെ തത്‌സമയ കച്ചേരികൾ ഇന്നലെ മുതൽ ആരംഭിച്ചു.രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയുള്ള ആദ്യ റിലേയിൽ 12 പേരും രാത്രി 7.35 മുതൽ 8.15 വരെ മൂന്നു പേരുമാണ് കച്ചേരി അവതരിപ്പിച്ചത്. എസ്. നവീൻ, എസ്. മഹതി, ചെന്നൈ ശ്രേയസ് നാരായണൻ എന്നിവരാണ് ഞായറാഴ്‌ച രാത്രി പാടിയത്. തിങ്കളാഴ്ച രാത്രി മുതിർന്ന സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി എന്നിവർ ആകാശവാണി റിലേയിൽ പാടും. ചെമ്പൈ സംഗീതോത്സവം 10 ദിവസം പിന്നിട്ടപ്പോൾ Read More…
വിനോദ പരിപാടികൾക്കായി സ്റ്റേജും നിർമിക്കും.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്താണ് ഒരുങ്ങുന്നത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള പാര്‍ക്കിലാണ് കേന്ദ്രം. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം Read More…

ഓഫ് ലൈനിലും ഓൺ ലൈനിലും ആപ് പ്രവർത്തിക്കും.
പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് വേണ്ടി അയ്യൻ മൊബൈൽ ആപ്പ്. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ നടന്നു. വനം മന്ത്രി എകെ ശശീന്ദ്രൻ പ്രകാശനം നിർവഹിച്ചു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. അയ്യപ്പൻമാർ പാലിക്കേണ്ട ആചാര മര്യാദകളും പൊതു നിർദ്ദേശങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, എരുമേലി, അഴുതക്കടവ്, സത്യം, ഉപ്പുപാറ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയെന്നു ആപ്പിലൂടെ അറിയാം. പരമ്പരാഗത കാനന പതയിലെ Read More…
ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
കൊച്ചി: നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്സ് പരേഡാണ് ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ Read More…
സിനിമയുടെ സകല മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹനാണെന്നു ജൂറി കമ്മറ്റി വിലയിരുത്തി.
യുഎ.ഇ: അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പത്മരാജൻ പുരസ്‌കാരത്തിന് പ്രശസ്‌ത നടനും സംവിധായകനും നിർമാതാവും കൂടിയായ രഞ്ജി പണിക്കരെ തെരഞ്ഞെടുത്തതായി അബുദാബി സാംസ്‌കാരിക വേദി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അബുദാബിയിലെ കലാ- സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമാണ് അബുദാബി സാംസ്‌കാരിക വേദി. മലയാള സിനിമൾക്കു നല്കുന്ന സംഭാവനകൾ പരിഗണിച്ചു നടൻ പദ്‌മരാജന്റെ പേരിൽ 2015 ആണ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ നാലു വര്ഷം കൂടുമ്പോഴാണ് അവാർഡ് നൽകാറുള്ളത്. 2015 Read More…