ഡൽഹി : മാരുതി സുസുകി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കുമെന്ന സൂചന നൽകിയിട്ട് ഏറെക്കാലമായി. ഇ.വി.എക്സ് എന്ന പേരിൽ പ്രോട്ടോടൈപ്പും 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു. ടോക്കിയോയിൽ നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുകി ഇ.വി.എക്സ് കൺസെപ്റ്റിന്റെ കൂടുതൽ വികസിപ്പിച്ച പതിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. അപ്‌ഡേറ്റ് ചെയ്‌തതിനാൽ ഇപ്പോൾ പ്രൊഡക്ഷനുമായി അടുത്തുനിൽക്കുന്ന വാഹനമാണ് മൊബിലിറ്റി ഷോയിൽ കാണാനാവുന്നത്. ഇ.വി.എക്സ് കൺസെപ്റ്റ് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവും ഉണ്ട്. മുൻവശത്ത് ഷാർപ്പ് Read More…