Kerala in Santhosh Trophy Final

ഈ വാർത്ത ഷെയർ ചെയ്യാം

സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ വീഴ്ത്തി കേരളം ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ 5–1നാണ് കേരളം മണിപ്പൂരിനെ തോൽപ്പിച്ചത്. കേരളത്തിനായി പകരക്കാരൻ താരം മുഹമ്മദ് റോഷൽ ഹാട്രിക് നേടി. 73, 88, 90+4 മിനിറ്റുകളിലായിരുന്നു മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോളുകൾ.

ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കേരളം കരുത്തരായ ബംഗാളിനെ നേരിടും. ഉച്ചയ്ക്കു നടന്ന ആദ്യ സെമിയിൽ റോബി ഹൻസ്ഡയുടെ ഇരട്ടഗോളിന്റെ കരുത്തിൽ കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ സർവീസസിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനലിൽ കടന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!