Kerala News

പൊതുവിപണിയിൽ അരിവില ഇനിയും കുറയുമെന്നാണ് കണക്കാക്കുന്നത്.

തിരുവനന്തപുരം: കേരളത്തിൽ പൊതു വിപണിയിൽ അരിവില താഴ്ന്നു. ചിആന്ധ്രയിൽ വിളവെടുപ്പ് കഴിഞ്ഞതോടെ പൊതുവിപണിയിൽ അരിവില ഇനിയും കുറയുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്ര കൂടാതെ കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് അരി എത്തുന്നത്.

വിവിധയിനം അരികളുടെ ഇപ്പോഴത്തെ വില നിലവാരം
മട്ട (ഉണ്ട ) : 40-47
ജയ (ആന്ധ്രവെള്ള). 39-41
സുരേഖ: 42-47
ഡൊപ്പി: 48- 50

കഴിഞ്ഞ സീസണിൽ അരിവില കുതിച്ച സാഹചര്യത്തിൽ ബസുമതി ഒഴികെയുള്ളവയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചതിന്റെ ഫലമാണ് വില കുറയാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *