Entertainment News

കോപം തീയേറ്ററുകളിലെത്തുന്നു

തിരുവനന്തപുരം : നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം തീയേറ്ററുകളിലെത്തുന്നു. ഗണപതി അയ്യർ എന്ന മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

നെടുമുടി വേണുവിനു പുറമെ അഞ്ജലികൃഷ്ണ , ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, അപ്പു, ദാവീദ് ജോൺ , സംഗീത് ചിക്കു , വിദ്യാ വിശ്വനാഥ്, വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ -ബി എം കെ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം - കെ മഹേന്ദ്രൻ , ഛായാഗ്രഹണം - റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് - ശരൺ ജി ഡി, സംഗീതം, പശ്ചാത്തലസംഗീതം - രാജേഷ് വിജയ്, ഗാനരചന -സജി ശ്രീവൽസം, ആലാപനം - മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം - ഗോപികണ്ണാ ജി,  പി ആർ ഓ - അജയ് തുണ്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *