ചിറയിൻകീഴ് : പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു.ഒട്ടനവധി കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തി.
വിശിഷ്ട വ്യക്തികളായ ഡോക്ടർ നടുവട്ടം ഗോപാലകൃഷ്ണൻ,ഡോക്ടർ എം ജയപ്രകാശ് തുടങ്ങിയവരും ക്ഷേത്ര മേൽശാന്തി മാധവൻ പോറ്റി എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.