കോഴിക്കോട് : പ്രമുഖ സാഹിത്യകാരി പി വത്സല(85) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചു.
മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തന്നെ തീരുമാനം; നവകേരള സദസിന് അഭിനന്ദനവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍
‘നെല്ല്’ എന്ന ആദ്യനോവൽ ഏറെ ശ്രദ്ധേയമായിരുന്നു. കേരളം സാഹിത്യ അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.