ലോകകപ്പിൽ രണ്ടാം വീണ്ടും അട്ടിമറി വിജയം .കരുത്തരായ ആഫ്രിക്കയെ ഡച്ച് പട മുട്ട് കുത്തിച്ചു.
മഴകാരണം 43 ഓവറാക്കിചുരുക്കിയ മത്സരത്തിൽ നെതെർലാൻഡ് നേടിയ 245 റൺസ് എടുക്കുവാൻ പാടുപെടുന്ന ദക്ഷിണാഫിക്കൻ ബാറ്റർമാർ വീണ്ടും ലോകകപ്പിൽ നിരാശ പടർത്തി.
ഇതുവരെ നടന്ന ലീഗ് മത്സരങ്ങളിലെല്ലാം കരുത്തന്മാരെ മുട്ടുകുത്തിച്ചു ആഫ്രിക്കൻ കരുത്തിനെയാണ് ഡച്ച് കപ്പൽ മുക്കിയത്.ഇതോടുകൂടി ലോകകപ്പ് ക്രിക്കറ്റിൽ ആർക്കും ആരെയും തോല്പിക്കാവുന്ന വേദിയായി മാറി.ഇതിനോടകം ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചിരുന്നു.