ലോകകപ്പിൽ രണ്ടാം വീണ്ടും അട്ടിമറി വിജയം .കരുത്തരായ ആഫ്രിക്കയെ ഡച്ച് പട മുട്ട് കുത്തിച്ചു. മഴകാരണം 43 ഓവറാക്കിചുരുക്കിയ മത്സരത്തിൽ നെതെർലാൻഡ് നേടിയ 245 റൺസ് എടുക്കുവാൻ പാടുപെടുന്ന ദക്ഷിണാഫിക്കൻ ബാറ്റർമാർ വീണ്ടും ലോകകപ്പിൽ നിരാശ പടർത്തി. ഇതുവരെ നടന്ന ലീഗ് മത്സരങ്ങളിലെല്ലാം കരുത്തന്മാരെ മുട്ടുകുത്തിച്ചു ആഫ്രിക്കൻ കരുത്തിനെയാണ് ഡച്ച് കപ്പൽ മുക്കിയത്.ഇതോടുകൂടി ലോകകപ്പ് ക്രിക്കറ്റിൽ ആർക്കും ആരെയും തോല്പിക്കാവുന്ന വേദിയായി മാറി.ഇതിനോടകം ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചിരുന്നു.
കൊല്‍ക്കത്ത: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ വിജയ തുടര്‍ച്ച തുടരാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ജയത്തോടെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമംദക്ഷിണാഫ്രിക്ക ടീം: ക്വിന്റന്‍ ഡി കോക്ക്, ടെംബ ബവുമ (സി), റാസി വന്‍ ഡെര്‍ ഡസ്സന്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജെന്‍സെന്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുന്‍ഗി എന്‍ഗിഡി, ടബ്രിസ് ഷംസി ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് Read More…
തൃശൂർ : സംസ്ഥാന സ്കൂള്‍ കായികമേളയിലെ പാലക്കാടിന്റെ പി അഭിറാമും ജി താരയും വേഗതയേറിയ താരങ്ങളായി. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിലാണ് മതൂർ സി എഫ് ഡി വി എച്ച് എസ് എസിലെ അഭിറാം സ്വർണം നേടിയത്. 11.10 സെക്കൻഡ് സമയം കൊണ്ടാണ് അഭിരാം ഓടിയെത്തിയത്. പെൺകുട്ടികളിൽ ജി താര സ്വർണമണിഞ്ഞു. 12.35 സെക്കൻഡിലാണ് താര ഫിനിഷിംഗ് ലൈൻ തൊട്ടത്. മീറ്റിൽ അഭിറാമിന്റെ രണ്ടാം സ്വർണമാണിത്. 400 മീറ്ററിലാണ് അഭിറാമിന്റെ മറ്റൊരു സ്വർണ നേട്ടം. ജൂനിയർ Read More…
🎉🎉🎉🔥