Top Stories

എണ്ണൂറിലേറെ പേർ സംഗീതാർച്ചന നടത്തി.

ഗുരുവായൂർ : പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവം ആറാം ദിവസത്തിലേക്ക് കടക്കുന്നു.5 ദിവസങ്ങൾ പൂർത്തിയായപ്പോൾ എണ്ണൂറിലേറെ പേർ സംഗീതാർച്ചന നടത്തി.

രാത്രി 8 മുതൽ 9 വരെ പ്രഗൽഭ പങ്കെടുക്കുന്ന സ്പെഷൽ കച്ചേരി ആസ്വദിക്കാൻ സംഗീത പ്രിയരുടെ വൻ തിരക്കാണ്.

സ്പെഷൽ കച്ചേരിയിൽ ഇന്നലെ വാരണാസി രത്നപ്രഭ, വാരണസി ഡോ. കെ. ശശികുമാർ എന്നിവരുടെ കച്ചേരികൾക്ക് ശേഷം തിരുവനന്തപുരം ശിവകുമാർ ഹാർമോണിയം കച്ചേരി അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *