തൊടുപുഴ : വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ആവശ്യം യുഡിഎഫിൽ ഉന്നയിക്കും.
സീറ്റ് ലഭിച്ചശേഷം സ്ഥാനാർത്ഥിചർച്ചകൾ തുടങ്ങുമെന്നും ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും പാർട്ടിയുടെ വർക്കിങ് ചെയർമാനായ പി സി തോമസ് പറഞ്ഞു.കേരള കോൺഗ്രസ് പാർലമെന്റിൽ പലതവണ മത്സരിച്ചിട്ടുണ്ട്. അതിനാൽ പാർലമെൻറ് സീറ്റ് വേണമെന്നാണ് ആവശ്യം.
