തിരുവനന്തപുരം : സംഗീതത്തിനും ,സിനിമയ്ക്കും, ടെലി സീരിയലുകൾക്കും വെബ് സീരീസിനും പ്രാമുഖ്യം നൽകിക്കൊണ്ട് ട്രിവിയൻസ് ഇന്നുമുതൽ സ്ട്രീം ചെയ്തു തുടങ്ങുന്നു.
ലൈവ് നോൺ-സ്റ്റോപ്പ് സിനിമാ ഗാനങ്ങൾക്കൊപ്പം , ലളിത ഗാനങ്ങൾ,ഭക്തി ഗാനങ്ങൾ, കീർത്തനങ്ങൾ ,കച്ചേരികൾ ,റീമിക്സ് ഗാനങ്ങൾ,ആൽബം എന്നിവയുടെ വൻ ശേഖരമാണ് ട്രിവിയൻസ് ശ്രോതാക്കൾക്ക് മുൻപിൽ തുറക്കുന്നത്.
എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രിവിയൻസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്‌താൽ എന്റർടൈന്റ്‌മെന്റിന്റെ പുതിയ വാതാനത്തിലൂടെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയും.
ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ട്രിവിയൻസ് ചാനലിന്റെ സ്വിച്ച് ഓൺ കർമ്മം എം ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ് കുറുപ്പ് നിർവഹിക്കും. വൈകിട്ട് അഞ്ചരമുതൽ ട്രിവിയൻസ് ജനങ്ങൾക്ക് മുന്നിലെത്തും.
ട്രിവിയൻസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനുള്ള ലിങ്ക് : https://www.youtube.com/@Triviansmovietone