ഫലം ഇന്ന്.

ഈ വാർത്ത ഷെയർ ചെയ്യാം

എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി പരീക്ഷാ ഫലവും പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in വെബ്‌സൈറ്റുകളിലും പി ആർ ഡി ലൈവ് മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!