commemoration….

ഈ വാർത്ത ഷെയർ ചെയ്യാം

കഴക്കൂട്ടം: പോത്തൻകോട് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ജനുവരി 26, 2025 )വൈകിട്ട് 04 :30 ന് എം ടി അനുസ്മരണം സംഘടിപ്പിക്കും.

സംവിധായികയും,പുകസയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ വിധു വിൻസെന്റ് ഉൽഘാടനം ചെയ്യും.പുകസയുടെ സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു,ജില്ലാ സെക്രട്ടറി എസ് രാഹുൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

പോത്തൻകോട് എസ് .എൻ.ഡി.പി ഹാളിലാണ് പരിപാടി നടക്കുക.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!