സർവ്വൈശ്വര്യപൂജ..

ഈ വാർത്ത ഷെയർ ചെയ്യാം

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മുഖ്യ ചടങ്ങുകളിലൊന്നായ സർവ്വൈശ്വര്യപൂജ 17ന് വൈകിട്ട് ക്ഷേത്രസന്നിധി യിൽ നടക്കും.

പൂജയ്ക്കാവശ്യമായ വിളക്ക്, കിണ്ടി, വാഴയില എന്നിവ മാത്രം ഭക്തജനങ്ങൾ കരുതണം.പൂജാവസ്‌തുക്കളും മറ്റു ള്ളവയും ദേവസ്വം ബോർഡ് സൗജന്യമായി നൽകുമെന്നു ശാർക്കര ദേവസ്വം അഡ്‌മിനി സ്ട്രേറ്റീവ് ഓഫിസർ പ്രവീൺകുമാർ അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!