പകരം വീട്ടി ഇന്ത്യ. ഏകദിന ചാമ്പ്യൻ ഓസ്ട്രേലിയയെ t20 പരമ്പരയിൽ പറത്തി ഇന്ത്യൻ യുവനിര.
ഇന്ത്യൻ നിര തിളങ്ങി.
കഴക്കൂട്ടം : കാര്യവട്ടം രണ്ടാം t20മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഓസ്ട്രേലിയയെ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യ പറഞ്ഞയക്കുകയായിരുന്നുr കാര്യവട്ടം നമ്മുടെ ഭാഗ്യ ഗ്രൗണ്ട്. ലോകകപ്പ് ഫൈനൽ ഇവിടെ നടന്നെങ്കിൽ ഇന്ത്യ പാട്ടും പാടി ജയിച്ചേനെയെന്ന് കളിക്കാനാനെത്തിയ മലയാളികൽ പ്രതികരിച്ചു. 🔲 Join What’s app News Group https://chat.whatsapp.com/JSTziWXyxvpCHrIjTtcIA1
എഴായിരത്തോളം ടിക്കറ്റുകൾ മാത്രമാണ് ടോസ് വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിറ്റുപോയത്.
തിരുവനന്തപുരം :നാളെ നടക്കുന്ന ഇന്ത്യ-ആസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീമുകള്‍ തലസ്ഥാനത്തെത്തിയ തലസ്ഥാനത്ത് ലഭിച്ചത് തണുപ്പൻ സ്വീകരണം. പൊലീസും യാത്രക്കാരും മാധ്യമപ്രവർത്തകരുമൊഴികെ മുൻകാലങ്ങളിൽ ഇന്ത്യക്കായും താരങ്ങൾക്കായും ജയ് വിളിക്കാനെത്തിയിരുന്ന നൂറുകണക്കിന് ക്രിക്കറ്റ് ആരാധകർ ഇന്നലെ വിമാനത്താവളത്തിലെത്തിയില്ല. കരഘോഷവും ആർപ്പുവിളികളുമില്ലാതെയാണ് ഓരോ താരവും ബസിലേക്ക് കയറിയത്. ഇത് കേരള ക്രിക്കറ്റ് അസോസിയേഷനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സഞ്ജു ടീമിൽ ഇല്ലാത്തതിനാൽ ഒരുവിഭാഗം ക്രിക്കറ്റ് ആരാധകർ സമൂഹമാധ്യമങ്ങളിലടക്കം മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ ടിക്കറ്റ് വിൽപനയെയും Read More…
വിജയത്തേരിൽ.
വിശാഖപട്ടണം : കണക്കു തീർത്തു ഇന്ത്യൻ നിര. ഓസ്ട്രേലിയക്കെതിരായ ഒന്നാം t20 മത്സരത്തിൽ ഇന്ത്യക്ക് വിജയം.
പേടിഎം ഇൻസൈഡർ വഴിയായിരിക്കും ഓൺലൈൻ വിൽപ്പന.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്‍പ്പന തുടങ്ങി.ചലച്ചിത്രതാരം കീർത്തി സുരേഷ് ടിക്കറ്റ് വില്പന നിർവഹിച്ചു.പേടിഎം ഇൻസൈഡർ വഴിയായിരിക്കും ഓൺലൈൻ വിൽപ്പന.മത്സരം നവംബർ 26 ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഗേറ്റുകൾ തുറക്കും. ടെറസ് ലെവലിന് (എല്ലാ നികുതികളും ഉൾപ്പെടെ) 2000 രൂപയും (എല്ലാ നികുതികളും ഉൾപ്പെടെ) താഴത്തെ നിലയ്ക്ക് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് പവലിയൻ 5000 Read More…
ഇങ്ങനെയാണ് ഫൈനൽ കളിക്കേണ്ടത്.
ഗുജറാത്ത് : പ്രാർത്ഥന ഫലിച്ചില്ല. കപ്പ് ഓസ്ട്രേലിയ കൊണ്ടുപോയി. കളിമറന്ന് കളത്തിലിറങ്ങിയ ഇന്ത്യൻ നിരക്ക് ചൂരൽ കഷായം നൽകിയ ഓസ്ട്രേലിയ കപ്പിൽ മുത്തമിട്ടു. നരേന്ദ്ര മോഡിയുടെ പേരുള്ള സ്‌റ്റേഡിയത്തിൽ ഒന്നരലക്ഷം കാണികളെ നിശബ്‌ദരാക്കിക്കൊണ്ട് കങ്കാരുപ്പടയ്‌ക്ക് ആറാം ഏകദിന ക്രിക്കറ്റ് ലോക കിരീടം. ടൂർണമെന്റിലെ 10 മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് മഞ്ഞപ്പട തോൽപ്പിച്ചത്. അന്ന് റിക്കി പോണ്ടിങ്ങായിരുന്നെങ്കിൽ ഇന്ന് ഓപ്പണർ ട്രാവിസ് ഹെഡ് ആണ് ഓസ്‌ട്രേലിയക്ക് അനായാസജയം ഒരുക്കിയത്. 120 പന്തുകൾ നേരിട്ട ഹെഡ് 137 Read More…
ക്രിക്കറ്റ് ലോകക്കപ്പ് കിരീടാവകാശിയെ ഇന്നറിയാം
അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ നടക്കുന്ന ഏകദിനലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്ബുകോര്‍ക്കും. 1.30 നു നടക്കുന്ന ടോസിനു ശേഷം വ്യോമസേനയുടെ സൂര്യകിരണ്‍ എയര്‍ ഷോയുണ്ടാകും. ആകാശക്കാഴ്‌ച 20 മിനിറ്റ് വരെയുണ്ടാകുമെന്നാണു ബി.സി.സി.ഐ. നല്‍കുന്ന സൂചന. ഒന്നാം ഇന്നിങ്‌സിലെ ഡ്രിങ്ക്‌സ് ഇടവേളയില്‍ ബോളിവുഡ് ഗായകരായ ആദിത്യ ഗാധ്‌വിയുടെയും ഇന്നിങ്‌സിന്റെ ഇടവേളയില്‍ പ്രീതം ചക്രവര്‍ത്തി, ജോനിത ഗാന്ധി, നകാശ് അസീസ്, അമിത് മിശ്ര, ആകാശ സിങ്, തുഷാര്‍ ജോഷി എന്നിവരുടെയും സംഗീത പരിപാടികളുണ്ടാകും. Read More…
ലോകമേ… ഞങ്ങളുണ്ട് ഫൈനൽ കളിക്കാൻ.
മുംബൈ : കോടിക്കണക്കിന് ഇന്ത്യൻ ആരാധകർക്ക് ആവേശം നൽകി ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ന്യൂസിലാണ്ടിനെയാണ് തോൽപ്പിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോർ 14 റൺസ്.
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.യാന്‍സന്‍ ഉള്‍പ്പെടെ ആകെ നാലു പേരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. 243 റണ്‍സ് Read More…
ആ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ്‌ലി.
കൊല്‍ക്കത്ത: വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ആ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ്‌ലി. ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പം വിരാട് കോഹ്‌ലി തന്റെ പേരും എഴുതി ചേര്‍ത്തു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ 119 പന്തില്‍ 100 റണ്‍സെടുത്താണ് കോഹ്‌ലി റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്. 10 ഫോറുകള്‍ സഹിതമായിരുന്നു അനുപമ ഇന്നിങ്‌സ്. മുപ്പത്തി അഞ്ചാം പിറന്നാള്‍ ദിനത്തിലാണ് ഉജ്ജ്വല നാഴികക്കല്ലില്‍ തന്റെ പേരും കോഹ്‌ലി എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ Read More…