KAZHAKKOOTTATHAPPAN ULSAVAM.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തിന് ഏപ്രിൽ 23 ന് തൃകൊടിയേറ്റ്.തിരുഃ ആറാട്ട് മെയ് രണ്ടാം തീയതിയും നടക്കും.ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ഈ വർഷത്തെ കേരളത്തിലെ ഉത്സവങ്ങളിലെ താരം കുമാരി ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ എട്ടാം ഉത്സവത്തിന് നടക്കും.കിഴക്കുംഭാഗത്തിന്റെ വകയായാണ് ഈ പരിപാടി നടക്കുന്നത്.ആനി ദിവസം വൈകിട്ട് 06:30 മുതലാണ് ഗംഗാതരംഗം ആരംഭിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!