തിരുവനന്തപുരം : ജഗതിയിൽ വൻ തീ പിടുത്തം .സെക്കന്റ് ഹാൻഡ് കാറുകൾ വിൽക്കുന്ന ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്.തൊട്ടടുത്ത് ഒരു ചവറുകൂന ഉണ്ടായിരുന്നു.അതിൽ നിന്നുള്ള തീയാണ് ഷോറൂമിലേക്ക് പടർന്നത്.
ഒരു കാർ ഭാഗികമായി കത്തി നശിച്ചു.ചെങ്കൽ ചൂളയിൽ നിന്നുള്ള രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം തീയണക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.തീ എപ്പോൾ നിയന്ത്രണ വിശീയമാണ്.
ഒരു വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്.രാവിലെ ഏഴരക്കാണ് സംഭവം.