തിരുവനന്തപുരം : കാട്ടാക്കടയിൽ പത്താം ക്‌ളാസ് വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ.മരിച്ചത് കുറ്റിച്ചൽ എരമക്കുഴി സ്വദേശി ബെൻസൺ എബ്രഹാമാണ് മരിച്ചത്.കുറ്റിച്ചൽ വി എച്ച് എസ് സിയിലാണ് ആത്മഹത്യാ ചെയ്തത്.
ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണുവാനില്ലായിരുന്നു.