തിരുവനന്തപുരം : പ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ചരിത്രപ്രസിദ്ധമായ ശാർക്കര പൊങ്കാലക്ക് തുടക്കം.

രാവിലെ 10. 15 ന് ക്ഷേത്രത്തിന്റെ മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് മേൽശാന്തി അഗ്നി പപകർന്നതോട് കൂടി ശർക്കര മൈതാനം അക്ഷരാർത്ഥത്തിൽ യാഗശാലയായി.ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശാർക്കര നടയിൽ പൊങ്കാല അർപ്പിക്കുവാനായി എത്തിച്ചേർന്നിരിക്കുന്നത്.
