തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ഇന്ന് തൃക്കൊടിയേറ്റ്.രാവിലെ ഒൻപതരക്കും തരക്കും പത്തിനും മധ്യേയാണ് കൊടിയേറ്റ്.തുടർന്ന് പ്രഭാതകഭക്ഷണവും സോപാനസംഗീതവും ഉണ്ടാകും.രാത്രി ഒമ്പതുമുതൽ കോട്ടയം മെഗാ ബിറ്റ്സിന്റെ ഗാനമേളയും ഉണ്ടാകും.



















