Award from Nation..

ഈ വാർത്ത ഷെയർ ചെയ്യാം

അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും.

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പി.ആർ ശ്രീജേഷിനും പത്മഭൂഷൺ ലഭിച്ചു.

ഐ.എം. വിജയന് പത്മശ്രീയും ലഭിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!